നേരത്തെ വന്നപ്പോള്‍ കമ്മന്റ് ഓപ്ഷന് കണ്ടില്ല. മിക്കവാറും നീ അടുത്തൊന്നും വരേണ്ട. കാരണം ആദ്യ കമ്മന്റ് തന്നെ ഫൈസൂന്റെ വകയല്ലേ. മിക്കവാറും കണ്ടക ശനി ആയിരിക്കും. ഏതായാലും ഇറങ്ങിയതല്ലേ . വേഗം വാ .
നമ്മള് ഈ വഴി ഒക്കെ ആദ്യമായാണ്.....ഇവിടെ ബസ്സിറങ്ങി ബോര്‍ഡു കണ്ടു അന്തം വിട്ടു....അവിടെയും ഇവിടെയും ബെല്ലടിച്ചു നോക്കി...പിന്നെയാണ് സംഗതി ഗുട്ടന്‍സ് മനസ്സിലായത്.....വേഗ വരുമല്ലോ....
എന്നെ ബ്ലോഗിലേക്ക് കൈപിടിച്ച് നടത്തിയ പ്രിയ റിയാസ്ക്ക !! ഞാന്‍ അല്‍പ്പം ദേഷ്യത്തിലാണ് കേട്ടോ ഒന്നും പറയാതെ ഒരു നാള് കരയിപ്പിക്കുന്ന ഒരു പോസ്റ്റിട്ട് ഒരു മുങ്ങല്‍ !! വല്ലാത്ത വിഷമമായിരുന്നു അന്നത് വായിച്ചപ്പോള്‍ !! ഏതായാലും ഇപ്പോള്‍ സന്തോഷമായി ,,ശക്തമായി തിരിച്ചു വന്നാട്ടെ !!
ഒരു നാള് വരും.. അന്ന് ഞാന്‍ ബെര്‍ലിയെപ്പോലെ വളര്‍ന്നു വലുതാകും.. ആരാധകര്‍ ഓരോ പോസ്റ്റിലും വന്നു തേങ്ങ ഉടക്കും. ബോസ്സിന്റെ കണ്ണ് വെട്ടിച്ച് എന്റെ പോസ്റ്റുകള്‍ വായിച്ച് തലതല്ലിച്ചിരിക്കും. ആരാധികമാര്‍ ഇമെയില്‍ അയച്ചു ശല്യപ്പെടുത്തും..
അവിടെ നിക്കാ... ദേ ദിപ്പ... ആ മനസില്‍ പറഞ്ഞത് ഇവിടെ അങ്ങട് എഴുതാ....!!! ചുമ്മാ എന്റെ മനസില്‍ തോന്നിയത് എഴുതിക്കൂട്ടിയതാ... ഇത് വായിച്ചിട്ട് ദേ...എന്നെ കുറ്റം പറയരുത്.
അള്ളോ ,ഇതാര് ..നമ്മുടെ റിയാസോ ..നിങ്ങള്‍ തിരിച്ചു വന്നോ ..?..ഒന്നും കൂടി ആലോചിച്ചിട്ടു പോരെ ...ഏതായാലും തിരിച്ചു വരവിനു എല്ലാ ആശംസകളും ...!
ReplyDeleteനേരത്തെ വന്നപ്പോള്‍ കമ്മന്റ് ഓപ്ഷന് കണ്ടില്ല.
ReplyDeleteമിക്കവാറും നീ അടുത്തൊന്നും വരേണ്ട. കാരണം ആദ്യ കമ്മന്റ് തന്നെ ഫൈസൂന്റെ വകയല്ലേ. മിക്കവാറും കണ്ടക ശനി ആയിരിക്കും.
ഏതായാലും ഇറങ്ങിയതല്ലേ . വേഗം വാ .
നമ്മള് ഈ വഴി ഒക്കെ ആദ്യമായാണ്.....ഇവിടെ ബസ്സിറങ്ങി ബോര്‍ഡു കണ്ടു അന്തം വിട്ടു....അവിടെയും ഇവിടെയും ബെല്ലടിച്ചു നോക്കി...പിന്നെയാണ് സംഗതി ഗുട്ടന്‍സ് മനസ്സിലായത്.....വേഗ വരുമല്ലോ....
ReplyDeleteപിണങ്ങി.... ഒന്നും മുണ്ടാണ്ട് പോയി... തിരികെ വന്നിട്ടും പറഞ്ഞില്ല........
ReplyDeletewelcome back...
ReplyDeleteഎപ്പോഴെങ്കിലും വന്നാ മതി...ചങ്ങാതിയായിട്ടു :-)
ReplyDeleteഎന്നെ ബ്ലോഗിലേക്ക് കൈപിടിച്ച് നടത്തിയ പ്രിയ റിയാസ്ക്ക !! ഞാന്‍ അല്‍പ്പം ദേഷ്യത്തിലാണ് കേട്ടോ ഒന്നും പറയാതെ ഒരു നാള് കരയിപ്പിക്കുന്ന ഒരു പോസ്റ്റിട്ട് ഒരു മുങ്ങല്‍ !! വല്ലാത്ത വിഷമമായിരുന്നു അന്നത് വായിച്ചപ്പോള്‍ !! ഏതായാലും ഇപ്പോള്‍ സന്തോഷമായി ,,ശക്തമായി തിരിച്ചു വന്നാട്ടെ !!
ReplyDeleteഅള്ളോ... ഇങ്ങള് പിന്നേം വന്നോ ?
ReplyDeleteഎന്നാലും എന്തൊരു പോക്കായിരുന്നിഷ്ടാ ...?
ഒരു നാള് വരും.. അന്ന് ഞാന്‍ ബെര്‍ലിയെപ്പോലെ വളര്‍ന്നു വലുതാകും.. ആരാധകര്‍ ഓരോ പോസ്റ്റിലും വന്നു തേങ്ങ ഉടക്കും. ബോസ്സിന്റെ കണ്ണ് വെട്ടിച്ച് എന്റെ പോസ്റ്റുകള്‍ വായിച്ച് തലതല്ലിച്ചിരിക്കും. ആരാധികമാര്‍ ഇമെയില്‍ അയച്ചു ശല്യപ്പെടുത്തും..
ReplyDeleteഞാന്‍ ഒരിയ്ക്കല്‍ ഇവിടെ വന്നിരുന്നു എന്നാണെന്റെ ഓര്‍മ്മ. ഒന്നും കൂടി വന്നതാ...
ReplyDelete